Wednesday, January 11, 2012

ഹാ ...




ഹാ ...
പരിപൂര്‍ണതയുടെ സംതൃപ്തിയാണോ ,
അപൂര്‍ണതയുടെ മനോഹാരിതയാണോ ,
അതോ ശൂന്യതയുടെ പ്രതീക്ഷയാണോ 
നിനക്കിഷ്ടം ???

കണ്ണുകളേക്കാള്‍ അടുത്ത മനസ്സുമായി
മിഥ്യാ തീരത്ത് ...
വിരലുകളാല്‍ ഈണമീട്ടി 
ജീവിതത്തിനു സംഗീതം നല്‍കാന്‍ 
നിനക്കിഷ്ടമില്ലേ ???

കേള്‍വിക്കാരനായി ...
കാഴച്ചക്കാരനായി  ...
അനുഭവങ്ങളായി ...
ആഗ്രഹങ്ങളായി ...

ഇഷ്ടങ്ങളുടെ തോഴന്‍ 
എന്നും നിനക്കൊപ്പം ...:-)