Tuesday, December 27, 2011

ഹാ...





ഹാ 

ഓരോ തുടിപ്പും നിനക്കായ്.
..


അലയൊളികളെല്ലാം നിനക്ക് വേണ്ടി ...


മണ്ണ് ഭൂമിയോട് ചേരും പോലെ ...


നിലാവ് ചന്ദ്രനോട് അടുക്കും പോലെ...


ജലം പുഴയില്‍ ഒഴുകും പോലെ...


ഹൃദയം തന്‍ ഗദ്ഗദമാകുന്നു നീ...

1 comment:

  1. ഇനിയും തുടിക്കട്ടെ ഹൃദയം ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete