Wednesday, December 28, 2011



അകലുന്ന സൂര്യന് യാത്ര പറയാന്‍ മറന്നു ...
തിരകള്‍ക്ക് മേലെ, എന്‍ ഈണങ്ങള്‍ എത്തുമ്പോഴേക്കും
പാദങ്ങളിലെ മണല്‍ തരികളും ഉണങ്ങിപ്പോയിരുന്നു ...!!!
ഈ രാത്രി ചന്ദ്രനെ തനിച്ച് ഏല്‍പ്പിച്ച് മടങ്ങാനും സാധിക്കുന്നില്ല ...
അവന്‍ കിഴക്കെത്തുമ്പോഴേക്കും അവിടെ എത്തണം ...!!!
കഥ പറഞ്ഞിരിക്കാന്‍ നക്ഷത്രങ്ങള്‍ കൂട്ടുണ്ടല്ലോ...
ഒരു യാത്ര....
നിന്റെ മാലാഖമാരെ തേടി ..:-)

No comments:

Post a Comment