Saturday, August 6, 2011

അരുതേ ...


അരുതേ ...

വാര്‍ത്ത‍ പ്രവാഹകരാം മാധ്യമങ്ങള്‍ ,
നിങ്ങള്‍ വാര്‍ത്ത‍ സ്രോതസ്സുകളല്ലെന്ന കാര്യം വിസ്മരിക്കരുതേ ...
നിറം ചേര്‍ത്ത വാര്‍ത്തകളില്‍
ഇരുണ്ട് പോകുന്ന ജീവിതങ്ങളെ നിങ്ങള്‍ മറക്കരുതേ ...
പ്രചാരണ തന്ത്രങ്ങളില്‍ മനുഷ്യ ചിന്തകളെ നിങ്ങള്‍ വിലയ്കെടുക്കരുതേ...

ലോക അറിവിന്റെ വിവേചനാധികാരം നിങ്ങളിലാണേ...
അവ പരുന്തിനു കൊടുക്കരുതേ...
അവര്‍ പണത്തിനു താഴെ ചുറ്റുന്നവരാണേ ...