Wednesday, January 11, 2012

ഹാ ...




ഹാ ...
പരിപൂര്‍ണതയുടെ സംതൃപ്തിയാണോ ,
അപൂര്‍ണതയുടെ മനോഹാരിതയാണോ ,
അതോ ശൂന്യതയുടെ പ്രതീക്ഷയാണോ 
നിനക്കിഷ്ടം ???

കണ്ണുകളേക്കാള്‍ അടുത്ത മനസ്സുമായി
മിഥ്യാ തീരത്ത് ...
വിരലുകളാല്‍ ഈണമീട്ടി 
ജീവിതത്തിനു സംഗീതം നല്‍കാന്‍ 
നിനക്കിഷ്ടമില്ലേ ???

കേള്‍വിക്കാരനായി ...
കാഴച്ചക്കാരനായി  ...
അനുഭവങ്ങളായി ...
ആഗ്രഹങ്ങളായി ...

ഇഷ്ടങ്ങളുടെ തോഴന്‍ 
എന്നും നിനക്കൊപ്പം ...:-) 




3 comments:

  1. പാതിയടഞ്ഞെന്‍ മിഴികളില്‍,
    കാണുന്നതും നിന്‍രൂപം
    പാതിവിടര്‍ന്നെന്‍ അധരങ്ങളില്‍,
    മന്ത്രിക്കുന്നതും നിന്‍നാമം.

    ReplyDelete
  2. @ നാമൂസ്
    ഹയ് വ കലക്കി ...

    ReplyDelete
  3. ഇറാനി ..എഴുത്ത് തുടരൂ ....വാക്കുകളെ അടുക്കി വയ്ക്കാന്‍ ഉള്ള കഴിവ് ഇറാനിക്കുണ്ട് .അച്ചടക്കം ...അതുണ്ട് ..

    ReplyDelete